വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കേരളോത്സവം സമാപിച്ചു

വെള്ളാങ്ങല്ലൂര്‍: മൂന്ന് ദിവസങ്ങളിലായി നടന്ന വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കേരളോത്സവം സമാപിച്ചു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യൻമാരായി. പടിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. ടി.കെ. ഉണ്ണികൃഷ്ണന്‍, ലത വാസു, ബീന മജീദ്‌, വിജയലക്ഷ്മി വിനയചന്ദ്രന്‍, കെ.എസ്. രാധാകൃഷ്ണന്‍, ഈനാശു, എം.കെ. മോഹനന്‍, എം.ആര്‍. തമ്പി, വിജേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.