പുത്തൻചിറ: എസ്.കെ.എസ്.എസ്.എഫ് വെള്ളാങ്ങല്ലൂർ മേഖല 'ചലനം -2017' പ്രമേയത്തിൽ ശാഖതല ശാക്തീകരണത്തിെൻറ ഒന്നാംഘട്ട സമ്മേളനം മണ്ഡലം വൈസ്പ്രസിഡൻറ് പി.കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് നിസാർ ചിലങ്ക അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് കെ.പി. സൈനുദ്ദീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി നവാസ് റഹ്മാനി പ്രമേയ വിശദീകരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.