കോടാലി: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് ഡ്രൈവേഴ്സ് വെൽഫെയർ ട്രസ്റ്റിെൻറ ആഭിമുഖ്യത്തില്‍ നടത്തി. ഉയര്‍ന്ന റാങ്ക് ലഭിച്ചവര്‍ക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്തംഗം സൗമ്യ ഷിജു അധ്യക്ഷത വഹിച്ചു. ബൈജു വൈദ്യക്കാരന്‍ ക്ലാസ് നയിച്ചു. ഇ.എച്ച്. സഹീര്‍, എ.എം. സുധീര്‍, വി.എം. ഹംസ, ഇ.എസ്. റഹീം, വി.യു. രാജി, സിനി സുരേന്ദ്രന്‍, ജാന്‍സി ദേവസി, ശിവരാമന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, രജനി ഷീജന്‍, പി.ആര്‍. റോയ്, വി.കെ. കാസിം തുടങ്ങിയവര്‍ സംസാരിച്ചു. 200ഓളം ഉദ്യോഗാർഥികള്‍ പരീക്ഷയെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.