കോൺഗ്രസ് കുടുംബസംഗമം

തൃപ്രയാർ: വലപ്പാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കുടുംബസംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ദിലീപ് കുമാർ, ടി.യു. ഉദയൻ, കെ.വി. മോഹനൻ, അനിൽ പുളിക്കൽ, പി. വിനു, വി.ആർ. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.