കഥോത്സവം ഇന്ന്

കൊടുങ്ങല്ലൂർ: ജില്ല ലൈബ്രറി കൗൺസിലും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന 'കഥോത്സവം' 25ന് െെവകീട്ട് അഞ്ചിന് എസ്.എൻ പുരം മാർക്കറ്റിലെ പഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ നടക്കും. സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും. യു.കെ. സുരേഷ്കുമാർ 'കപിലവസ്തു' എന്ന കഥ അവതരിപ്പിക്കും. 'കഥയുടെ ജനിതകം' എന്ന വിഷയത്തിൽ ബാലചന്ദ്രൻ വടക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.