സ്വീകരണം

ചാവക്കാട്: സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി പുന്നയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വിവിധ പാർട്ടികളിൽ നിന്നെത്തിയവർക്ക് നൽകി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഏരിയ കമ്മിറ്റിയംഗം എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. കെ.വി. അബ്‌ദുൽ ഖാദർ എം.എൽ.എ, ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, കെ.ടി. ഭരതൻ, കെ.എം. അലി, പി.വി. സുരേഷ് കുമാർ, കെ.കെ. മുബാറക്ക്, ടി.എസ്. ദാസൻ, കെ.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.