വെള്ളിക്കുളങ്ങര: മദ്യലഹരിയിൽ വയോധികയായ മാതാവിനെ മർദിച്ചവശയാക്കിയ 62കാരനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മോനൊടി പുളിക്കപ്പറമ്പില്‍ മോഹനനാണ് അറസ്റ്റിലായത്. ഇയാളുടെ മർദനമേറ്റതിനാൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.