ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സ്വീകരണം

തൃപ്രയാർ: നിയുക്ത ശബരിമല മേൽശാന്തി അഴകത്ത് മനക്കൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ശ്രീരാമ ക്ഷേത്രത്തിൽ സ്വീകരണം നൽകി. വൈകീട്ട് ക്ഷേത്രത്തിലെത്തിയ മേൽശാന്തിയെ ക്ഷേത്രം ഊരായ്മ പുന്നപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂർണകുംഭം നൽകി സ്വീകരിച്ചു. ദേവസ്വം മാനേജർ എം. മനോജ് കുമാർ, ക്ഷേത്രം െഡവലപ്മ​െൻറ് കമ്മിറ്റി പ്രസിഡൻറ് പി.ജി. നായർ, സെക്രട്ടറി പി. കൃഷ്ണനുണ്ണി, പി. മാധവമേനോൻ, സനാതന പാഠശാല പ്രസിഡൻറ് മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.