കേരളപ്പിറവി ഘോഷയാത്ര

തൃപ്രയാർ: കേരളീയ സാംസ്കാരിക പൈതൃകത്തി​െൻറ നേർക്കാഴ്ചയായി പുതിയങ്ങാടി മോഡൽ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തിയ . നാട്ടിക ബീച്ച് പോസ്റ്റോഫിസ് വരെ നടത്തിയ റാലിയിൽ നവോത്ഥാന നായകന്മാരുടെ വേഷമിട്ടവർ, കർഷകർ, ധീവരർ, കലാരൂപങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം, കളരി, ദഫ് മുട്ട്, ഒപ്പന, മാർഗംകളി, വള്ളംകളി എന്നിവയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.