റിലീഫ്​ വിതരണം

കരൂപ്പടന്ന: മുസ്ലിം ലീഗ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി റമദാൻ റിലീഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ് വാളൂർ ഉദ്ഘാടനം ചെയ്തു . മുസ്ലിം ലീഗ് പുത്തൻചിറ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഐ. നിസാർ റിലീഫ് വിതരണം നടത്തി. മുസ്ലിം ലീഗ് ഭാരവാഹികളായ കെ.എ. സദക്കത്തുല്ല, സി.യു. ഇസ്മായിൽ, നാസർ ഫൈസി, കെ.എം.സി.സി ഭാരവാഹികളായ ഷാജഹാൻ അന്നിക്കര, മൻസൂർ അറക്കൽ എന്നിവർ സംസാരിച്ചു. പി.ബി. ഷാജഹാൻ സ്വാഗതവും അൻസിഫ് അലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.