സുരേന്ദ്രനാഥ്

വടക്കാഞ്ചേരി: മംഗലം വാലിപറമ്പിൽ പരേതനായ നാരായണ​െൻറ മകൻ (കുട്ടൻ-52) നിര്യാതനായി. കർഷക തൊഴിലാളി യൂനിയൻ വടക്കാഞ്ചേരി മേഖല പ്രസിഡൻറാണ്. ഭാര്യ: ബിന്ദു. മക്കൾ: വൃന്ദ, വിഷ്ണു, ജിഷ്ണു. മരുമകൻ: സജു. വേലുക്കുട്ടി പുത്തൻപീടിക: മണലൂർ അയ്യാണ്ടി അയ്യപ്പ​െൻറ മകൻ വേലുക്കുട്ടി (66) നിര്യാതനായി. ഭാര്യ: സീത. സംസ്കാരം വ്യാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.