ഐ.ആർ.ബിയിൽ സാമ്പത്തിക തിരിമറി

തൃശൂർ: സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടർന്ന് ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ എസ്.ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നടപടിക്ക് ശിപാർശ. രാമവർമപുരം പൊലീസ് അക്കാദമിയിലെ ആംഡ് സബ് ഇൻസ്പെക്ടർ, ഒരു ഹവിൽദാർ, മൂന്ന് മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ഡെപ്യൂട്ടി കമാൻഡൻറ് ശിപാർശ ചെയ്തത്. 2012 ബാച്ചിലെ പരിശീലനകാലത്താണ് ക്രമേക്കേട്. രണ്ട് ലക്ഷത്തി​െൻറ ക്രമക്കേടാണ് ആരോപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.