ആനന്ദൻ

കൊടുങ്ങല്ലൂർ: മതിലകം താമരക്കുളം കഴുവിലങ്ങ് തോട്ടാരത്ത് പരേതനായ നാരായണ​െൻറ മകൻ (58) നിര്യാതനായി. ഹോട്ടൽ വ്യവസായിയും ഏഷ്യാനെറ്റ് കേബിൾ നെറ്റ്വർക്ക് ഫ്രാൈഞ്ചസി ഉടമയുമായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ആശ്രിത്, ആര്യ. മരുമകൻ: ജിജീഷ് (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.