പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിൽ 'വെളിച്ചം' പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിക്ക് തുടക്കം കുറിച്ച് ഒ.എസ്.എ ജോ. സെക്രട്ടറി ഹംസ കാക്കശ്ശേരി വിദ്യാർഥി പ്രതിനിധി കെ.പി. പ്രജിന് പത്രം കൈമാറുന്നു. ഒ.എസ്.എ പ്രസിഡൻറ് സുബൈർ കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. മാനേജർ എം.കെ. സൈഫുദ്ദീൻ, എച്ച്.എം ആർ. വാസന്തി, 'മാധ്യമം' മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.എം. ഹംസ, എം.എ. ഷാഹിർ, വി.എ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.