മേത്തല:- മേത്തലയിൽ പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു. മേത്തല കുന്നംകുളത്ത് താമസിക്കുന്ന എറമംഗലത്ത് മുഹമ്മദാലിയുടെ (ഫാത്തിമ ടെക്സ്റ്റയിൽസ് ഉടമ) മകൾ ഫാത്തിമയാണ് മരിച്ചത്. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സാജിത. കുഞ്ഞിപ്പെണ്ണ് മേത്തല:- കുന്നംകുളം ഹെൽത്ത് സെൻററിന് സമീപം താമസിക്കുന്ന മാമ്പിള്ളി മനോഹരെൻറ ഭാര്യ കുഞ്ഞിപ്പെണ്ണ് (63) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീജ. മരുമക്കൾ: സജീവൻ, സതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.