അന്തിക്കാട്: ഗ്രാമപഞ്ചായത്തിെൻറയും ജില്ല ഹോമിയോപ്പതി വകുപ്പിെൻറയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല പകർച്ചവ്യാധി പ്രതിരോധയജ്ഞം സംഘടിപ്പിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി രാമൻ ഉദ്ഘാടനം ചെയ്തു. എ.ബി. ബാബു അധ്യക്ഷത വഹിച്ചു. ഡോ. പ്രവീൺ ബി.വിശ്വം, സിജി മോഹൻ ദാസ് , വി.എൻ. ദിവാകരൻ, സരുൺ പെനൂർ എന്നിവർ സംസാരിച്ചു. ക്യാമ്പുകൾ നടത്തുന്ന തീയതി,സ്ഥലം, സമയം - 12-ന് മുറ്റിച്ചൂർ ഗ്രാമീണ വായനാശാലയിൽ രാവിലെ 9.30 മുതൽ 12.30 വരെ, 15-ന് അന്തിക്കാട് ഹൈസ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.