ഒരുമനയൂർ: ചേറ്റുവ പഴയ ടോളിനടുത്ത് . ടോളിനടുത്ത് താമസിക്കുന്ന പണിക്കവീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ പി.എം. മുസ്തഫയാണ് (51) മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പോകുേമ്പാഴാണ് അപകടം. ആദ്യം ചേറ്റുവ ടി.എം ആശുപത്രിയിലും പിന്നീട് തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. ഭാര്യ: ലൈല. മക്കൾ: മുനവ്വർ, മുഹ്സിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.