ചക്കിപ്പെണ്ണ്

പുത്തൻപീടിക: താന്ന്യം മാമ്പുള്ളി പരേതനായ കുട്ട​െൻറ ഭാര്യ (88) നിര്യാതയായി. മക്കൾ: അമ്മിണി, ലീല, വത്സല, സുരേഷ് കുമാർ (സി.പി.എം താന്ന്യം ബ്രാഞ്ച് അംഗം). മരുമക്കൾ: കൃഷ്ണൻകുട്ടി, വേലായുധൻ, ചന്ദ്രൻ, ഗീത. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.