യൂത്ത് ക്ലബ്​ ശില്‍പശാല

ചാവക്കാട്: തൃശൂര്‍ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ യൂത്ത് ക്ലബ് ചാവക്കാട് ബ്ലോക്ക് പരിധിയിയിലെ ക്ലബ് ഭാരവാഹികൾക്കായി ശിൽപശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഷഹനാഫ് ഒറ്റപ്പിലാവ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ എളവള്ളി വിഷയാവതരണം നടത്തി. ശ്രീരാഗ് കൊട്ടാരപ്പാട്ട്, എം.ഡി. ആദര്‍ശ്, ശ്രീരാജ് പൈങ്കുളം, നവീന്‍ ജോസ്, ദീപ്തി ചന്ദ്രന്‍, ആതിര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.