കാർ കോൾപാടത്തേക്ക് മറിഞ്ഞു

വെങ്കിടങ്ങ്: കണ്ണോത്ത്--പുല്ല റോഡിൽ . ഞായറാഴ്ച വൈകീട്ടാണ് സംഭവം. ചാവക്കാട് സ്വദേശി സുഹൈലാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം മറ്റ് രണ്ടുപേർ ഉണ്ടായിരുന്നു. സുഹൈലിന് കാലിൽ ചെറിയ പരിക്കുണ്ട്. മറ്റ് രണ്ടുപേർക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.