മോ​േട്ടാർ തൊഴിലാളി ക്ഷേമനിധി ഒാഫിസ്​ ധർണ

തൃശൂർ: ഒാേട്ടാ ഡ്രൈവേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി മോേട്ടാർ തൊഴിലാളി ക്ഷേമനിധി ഒാഫിസിലേക്ക് ധർണ നടത്തി. ക്ഷേമനിധി ഒാഫിസിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ക്ഷേമനിധി പാസ്ബുക്ക് ഉടൻ നൽകുക, ആവശ്യത്തിന് ജോലിക്കാരെ നിയമിക്കുക, പെൻഷൻ ലഭിക്കുന്നതിന് ക്ഷേമനിധി അടക്കുന്നത് അഞ്ചുവർഷമായി ചുരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.ടി. ജോസ് അധ്യക്ഷത വഹിച്ചു. ഇ. ഉണ്ണികൃഷ്ണൻ, വി.എ. ഷംസുദ്ദീൻ, സി.വി. ദേവസി, ആേൻറാ, ടി.ആർ. മണികണ്ഠൻ, ജോസ്, ജോസഫ് കുര്യൻ, സീമോൻ എം.എൽ. ബാബു, സി.ജെ. ബോബൻ പൂങ്കുന്നം, ഷാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.