പഠനക്ലാസ്​ നടത്തി

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഊർജദിനാചരണത്തിൻെറ ഭാഗമായി 'വൈദ്യുതി എങ്ങനെ ലാഭിക്കാം' എന്ന വിഷയത്തിൽ . ഗ്രന്ഥശാല രക്ഷാധികാരി ഹനീഫ മേലേതിൽ ഉദ്ഘാടനം ചെയ്തു. യുവത പ്രസിഡൻറ് ഷമീർ മാമ്പള്ളി അധ്യക്ഷതവഹിച്ചു. വൈദ്യുതി ബോർഡ് സീനിയർ അസി. ഷാംജാൻ ക്ലാസെടുത്തു. സുരേഷ്ബാബു, ഷഹ്ന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥശാല പ്രസിഡൻറ് എസ്. മീരാസാഹിബിൻെറ നേതൃത്വത്തിൽ പ്രവർത്തകർ ഭവനങ്ങൾ സന്ദർശിച്ച് വൈദ്യുതി ഉപയോഗ ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്തു. Must
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.