മടവൂര്‍ വാസുദേവൻ നായർ അനുസ്മരണം

തിരുവല്ല: പ്രശസ്ത കഥകളി നടൻ മടവൂർ വാസുദേവൻ നായർ അനുസ്മരണവും മടവൂർ പുരസ്കാര വിതരണവും തിരുവല്ല ശ്രീ വൈഷ്ണവം കഥക ളി കലാശാലയുടെ ആഭിമുഖ്യത്തിൽ നടന്നു. പ്രഥമ കഥകളി ശ്രേഷ്ഠാചാര്യ പുരസ്‌കാരം തോന്നക്കല്‍ പീതാംബരന് സമ്മാനിച്ചു. അനുസ്മരണ സമ്മേളനം മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു. നെല്ലിയോട് വാസുദേവൻ നമ്പൂതിരി, മാങ്കുളം കൃഷ്ണൻ നമ്പൂതിരി, തലവടി അരവിന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.