??.??. ??????? ???????

വി.പി. അബ്​ദുൽ ഷുക്കൂർ നിര്യാതനായി

കാളികാവ്: കരുവാരകുണ്ട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ വി.പി. അബ്​ദുൽ ഷുക്കൂർ (50) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി അംഗമാണ്. 

സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ്​ സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്​ലാമി ജില്ല സമിതിയംഗം, ഏരിയാ പ്രസിഡൻറ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: നസീമ. മക്കൾ: ഹിബ, ജസീൽ. ഖബറടക്കം ചൊവ്വാഴ്ച രാത്രി ഒമ്പതിന്.

Tags:    
News Summary - vp abdul shukoor passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.