റമദാൻ മൊഴി

അനുഗ്രഹങ്ങൾ നാം ഒാർക്കാറില്ല ജി.കെ. രാംമോഹൻ ഖുർആൻ അല്ലാഹുവി​െൻറ വചനമാണ്. അതിൽനിന്ന് ലഭിക്കുന്ന വിജ്ഞാനങ്ങൾക്കും അതുകൊണ്ടുതന്നെ അവസാനമില്ല. അറിവിനൊപ്പം ഒട്ടേറെ അനുഗ്രഹങ്ങളും അല്ലാഹു നമുക്ക് തന്നിട്ടുണ്ട്. അതു നാം പലപ്പോഴും ഓർക്കാറില്ല എന്നു മാത്രം. റമദാൻ വിശുദ്ധ ഖുർആൻ പിറന്ന മാസമാണ്. റമദാൻ നോമ്പിനൊപ്പം ഖുർആൻ പാരായണവും പുണ്യമായി കരുതുന്നത് അതുകൊണ്ടാണ്. റഹ്മാൻ എന്ന പദം അല്ലാഹുവി​െൻറ അതിരറ്റ കാരുണ്യത്തി​െൻറ പ്രകാശനമാണ്. ദീനുൽ ഹഖ് അഥവ സത്യത്തി​െൻറ മതമായി ഇസ്ലാം അറിയപ്പെടുന്നതും അതുകൊണ്ടാണ്. പടം dr. g.k ram mohan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.