അരീക്കോട്: കീഴുപറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ലൈവ് സ്റ്റോക്ക് മാനേജ്മെൻറ്, ബാങ്കിങ് ആൻഡ് ഇൻഷുറൻസ് സർവിസ് എന്നീ വിഷയങ്ങളിൽ അധ്യാപകരേയും വൊക്കേഷനൽ ഇൻസ്ട്രക്ടറേയും ആവശ്യമുണ്ട്. യോഗ്യരായവർ വ്യാഴാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ ഹാജരാവണം. ഫോൺ: 0483 2858933.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.