Posted On
date_range Updated On
date_range കക്കാട് ചിനക്കല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം
തിരൂരങ്ങാടി: നിയാജക മണ്ഡലത്തിലെ എല്ലാ വികസന പദ്ധതികളും അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം ചെലവിട്ട് തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം ഡിവിഷനില്‍ നിർമിച്ച ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.ടി. റഹീദ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് എം. അബ്ദുറഹിമാന് കുട്ടി, എം.കെ. ബാവ, സി.എച്ച്. മഹ്മൂദ് ഹാജി, സ്ഥിരം സമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങൽ, കൗണ്‍സിലര്‍മാർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.