Posted On
date_range Updated On
date_range പ്രസ് ക്ലബ് ആക്രമണത്തിൽ പ്രതിഷേധിച്ചു
മലപ്പുറം: മലപ്പുറം പ്രസ് ക്ലബിനും മാധ്യമപ്രവർത്തകർക്കും നേരെയുള്ള സംഘ്പരിവാർ ആക്രമണത്തിൽ രശ്മി ഫിലിം സൊസൈറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് മണമ്പൂർ രാജൻ ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.