ഹജ്ജ് ക്യാമ്പ് പന്തലിന് കാൽ നാട്ടി

പൂക്കോട്ടൂർ: േമയ് അഞ്ച്, ആറ് തീയതികളിൽ പൂക്കോട്ടൂർ പി.കെ.എം.ഐ.സി കാമ്പസിൽ നടക്കുന്ന ഹജ്ജ് പഠനക്യാമ്പി​െൻറ പന്തൽ നിർമാണം ആരംഭിച്ചു. കാൽനാട്ടൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ.പി. ഉണ്ണീതു ഹാജി, കാരാട്ട് അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.