വാർഷികവും മികവുത്സവവും

അരീക്കോട്: തവരാപറമ്പ് ഗവ. എൽ.പി സ്കൂൾ 64ാം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. വിദ്യാവതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്കൂളിന് അനുവദിച്ച സ്റ്റേജി​െൻറ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.പി. റംല, കെ. ശിവദാസൻ, പി.ടി.എ പ്രസിഡൻറ് പി. മൂസക്കുട്ടി, പി.കെ. ഉസ്മാൻ, ദേവൻ, പ്രധാനാധ്യാപിക കെ.കെ. ലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.