തീം സോങ്​ പ്രകാശനവും ജനറൽബോഡി യോഗവും ഇന്ന്

കോട്ടക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ യൂനിറ്റ് നടത്തുന്ന ബിഗ് കോട്ടക്കൽ ഷോപ്പിങ് ഫെസ്റ്റിവൽ തീം സോങ് പ്രകാശനവും ജനറൽബോഡി യോഗവും വെള്ളിയാഴ്ച വൈകീട്ട് ഏഴിന് വ്യാപാരഭവൻ ഹാളിൽ നടക്കും. വൈകീട്ട് 6.30 മുതൽ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ടി. അബ്ദുൽ ഗഫൂർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.