യുവാവ്​ കുടുംബാംഗങ്ങളെ തീവെച്ച്​ ​െകാലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ സോയാപുർ ജില്ലയിൽ പാരമ്പര്യ സ്വത്ത് വീതം വെക്കലുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെയും നാല് കുടുംബാംഗങ്ങളെയും തീവെച്ച് െകാലപ്പെടുത്തി. ത​െൻറ സഹോദര​െൻറ വീടിനു തീകൊളുത്തിയപ്പോൾ സ്വന്തം അമ്മയടക്കം വെന്തു മരിച്ചതിനൊപ്പം പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.