മതിൽ തകർന്ന് വീടിന് ഭീഷണി

അരീക്കോട്: കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞത് നിർമാണത്തിലിരുന്ന വീടിനും തൊട്ടടുത്ത വീടിനും ഭീഷണിയായി. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ തൃക്കളയൂർ കുന്നത്ത് കുറുവങ്ങാടൻ ഇസ്മയിലി​െൻറ വീടി​െൻറ മതിൽ കെട്ടാണ് തകർന്നത്. തൊട്ടടുത്ത വട്ടപ്പൊയിൽ കരീമി​െൻറ വീടി​െൻറ പിറകിലെ ശുചിമുറിക്കും കേടുപാടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.