പെരുന്നാൾ കിറ്റ് വിതരണം

നിലമ്പൂർ: മോട്ടോര്‍ ആന്‍ഡ് എൻജിനീയറിങ് വർക്കേഴ്‌സ് യൂനിയന്‍ (എസ്.ടി.യു) മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം സംഘടിപ്പിച്ചു. നിലമ്പൂര്‍ ലീഗ് ഹൗസില്‍ നടന്ന പരിപാടി വി.എ.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണം സി.എച്ച് സ​െൻറർ പ്രസിഡൻറ് പി.വി. അലി മുബാറക് നിര്‍വഹിച്ചു. കുഞ്ഞാലന്‍ ഹാജി അധ‍്യക്ഷത വഹിച്ചു. സെയ്തലവി കുന്നുമ്മൽ, പറാട്ടി കുഞ്ഞാന്‍, പി.വി. ഹംസ, കണ്ണാട്ടില്‍ ബാപ്പു, അടുക്കത്ത് ഇസ്ഹാഖ്, മുഹമ്മദ് അശ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.