പൊലീസ് വീഴ്ച ഗൗരവതരം -എൻ.സി.പി

കാരാട്: പൊലീസ് വീഴ്ച ഗൗരവതരമാണെന്നും ആഭ്യന്തര വകുപ്പി​െൻറ പ്രവർത്തനം എൽ.ഡി.എഫ് ഗൗരവമായി പരിശോധിക്കണമെന്നും വാഴയൂർ മണ്ഡലം എൻ.സി.പി കമ്മിറ്റി അഭിപ്രായപ്പെട്ടു. സമദ് മുറാദ് അധ്യക്ഷത വഹിച്ചു. ഡോ. ഇ.കെ. വിജയകുമാർ, ആറുങ്ങൽ അയ്യപ്പൻ, അബൂബക്കർ എന്നിവർ സംസാരിച്ചു. ബിജീഷ് സ്വാഗതവും എ.പി. മൊയ്തീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.