സി.ബി ഹയർ സെക്കൻഡറി സ്കൂളിൽ ജോലിചെയ്യുന്ന കാലം റമദാനിൽ എല്ലാദിവസവും ഏതെങ്കിലും മുസ്ലിം സുഹൃത്തിെൻറ വീട്ടിൽ നോമ്പുതുറയിൽ പങ്കെടുത്തിരുന്നു. കുട്ടികൾ ആയാലും അധ്യാപകർ ആയാലും നാളെ എെൻറ വീട്ടിൽ വരണം എന്ന് അവർ തലേദിവസംതന്നെ ബുക്ക് ചെയ്യാറാണ് പതിവ്. അന്നൊക്കെ പലദിവസങ്ങളിലും ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ ആയിരുന്നു അതെല്ലാം. -എടശ്ശേരി ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി (റിട്ട. പ്രിൻസിപ്പൽ, സി.ബി.എച്ച്.എസ്.എസ് അത്താണിക്കൽ, ദേശീയ അധ്യാപക അവാർഡ് ജേതാവ്) mpg neelakandan namboothiri
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.