ജില്ലയിൽ പ്ലസ്​ വൺ അപേക്ഷകർ 84003

മലപ്പുറം: ഏകജാലകം വഴി പ്ലസ് വൺ പ്രവേശനത്തിന് അേപക്ഷിേക്കണ്ട സമയം മേയ് 31ന് അവസാനിച്ചപ്പോൾ ജില്ലയിൽ ആകെ അപേക്ഷകർ 84003. സ്കൂൾതല വെരിഫിക്കേഷൻ പൂർത്തിയാക്കിയത് 80153 പേരാണ്. സി.ബി.എസ്.സി ഫലം കൂടി വന്നതോടെയാണ് അപേക്ഷകരുടെ എണ്ണം ഉയർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.