മുഹമ്മദ്​ കുട്ടി

മൂർക്കനാട്: കരുപറമ്പിൽ കുന്നതൊടി മുഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: ഇത്തീരു. മക്കൾ: മൊയ്തീൻകുട്ടി, അഷ്റഫ് (ഇരുവരും മസ്കത്ത്), സുലൈഖ. മരുമക്കൾ: സൈനബ, നബീസ. അബ്ദുല്ല കിടങ്ങയം: തോട്ടിൻറക്കര നെച്ചീക്കാട്ടിൽ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്, സലാം, മൂസ, നാസർ, സത്താർ, ഉമ്മർ, ഖാലിദ്, മുനീർ. മരുമക്കൾ: സഫൂറ, സൽമ, സദീഖ, സുഹറ, നസീമ, ഫസ്ല, ഷമീന, മുർഷിദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.