വിദേശമദ്യ വിൽപന: ഒരാൾ അറസ്​റ്റിൽ

ചെർപ്പുളശ്ശേരി: കയിലിയാട് ഇടൂർകുന്ന് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വിദേശമദ്യം സൂക്ഷിച്ച് വിൽപന നടത്തുന്ന ഇടൂർകുന്ന് സ്വദേശി സുരേഷിനെ (29) അറസ്റ്റ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ അഷ്‌റഫി​െൻറ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫിസർ സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബദുറുദ്ദീൻ, രാജേഷ്, ഡ്രൈവർ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.