ജീവിതശൈലി രോഗങ്ങൾ: ബോധവത്​കരണ ക്ലാസ് നടത്തി

പുലാമന്തോൾ: വളപുരം ഒറക്കോട്ടിൽ സാമൂഹിക സാംസ്കാരിക സംഘടന ടീം അബിദാൽ ഒറക്കോട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജീവിതശൈലിയും രോഗങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ഡോ. എം. അസൈനാർ നേതൃത്വം നൽകി. ഒറക്കോട് പള്ളിയാലിൽ നൗഷാദി വീട്ടിൽ നടന്ന ബോധവത്കരണ ക്ലാസിൽ സീനിയർ മെഡിക്കൽ ഓഫിസർ ഡോ. ഷംസാദ് ബീഗം സംസാരിച്ചു. ക്ലാസിൽ പങ്കെടുത്തവർക്കായി കർക്കടക കഞ്ഞി വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.