ചാന്ദ്ര ദിനാചരണം

തിരൂരങ്ങാടി: മൂന്നിയൂർ ചാലിൽ ജി.യു.പി സ്കൂൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്നത് പുനരാവിഷ്കരിച്ചു. പരിപാടികൾ മുൻ ഹിന്ദി അധ‍്യാപിക റൂബി എം. സാമുവൽ ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിന പ്രദർശനം, ചാന്ദ്രദിന ഡോക്യുമ​െൻററി പ്രദർശനം, ഓറൽ ആൻഡ് വിഷ്വൽ ക്വിസ് പ്രോഗ്രാം, ചാന്ദ്രദിന പതിപ്പ് നിർമാണം തുടങ്ങിയ പരിപാടികൾ നടന്നു. ഫോട്ടോ: മൂന്നിയൂർ ചാലിൽ ജി.യു.പി സ്കൂളിൽ സംഘടിപ്പിച്ച ചാന്ദ്രദിനാചരണ പരിപാടികളിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.