ലോകകപ്പ്​ പ്രവചന മത്സരം

പെരിമ്പലം: ആസാദ് കൾച്ചറൽ സ​െൻറർ (എ.സി.സി) ലോകകപ്പ് ഫുട്ബാൾ ടൂർണെമൻറിനോടനുബന്ധിച്ച് നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ നറുെക്കടുപ്പിലൂടെ കണ്ടെത്തി. സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.എം. അലവി അധ്യക്ഷത വഹിച്ചു. മുജീബ് ആനക്കയം, പി. അഷ്റഫ്, കെ.എം. മസ്റൂർ, കെ.എം. ഫൈസൽ, ഇ. ബഷീർ, വി.പി. ഉണ്ണി, കെ.വി.എം. കുഞ്ഞയമു, സത്താർ പൊറ്റമ്മൽ, കെ.വി.എം. അനീസ് എന്നിവർ സംസാരിച്ചു. mpe1 പെരിമ്പലം ആസാദ് കൾച്ചറൽ സ​െൻറർ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ഉപഹാരം കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.