​െഎ.എൻ.എൽ ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മലപ്പുറം: െഎ.എൻ.എൽ ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡൻറായി സമദ് തയ്യിലിനെയും ജന. സെക്രട്ടറിയായി ഒ.കെ. തങ്ങളെയും തെരഞ്ഞെടുത്തു. നിലവിൽ ജന. സെക്രട്ടറിയായിരുന്ന സി.പി. അൻവർ സാദത്തിനെ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായി തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: സാധു റസാഖ് (ട്രഷ.), കെ.പി. അബ്ദുറഹ്മാൻ ഹാജി, കെ. മൊയ്തീൻകുട്ടി ഹാജി, ഒ.എം.എ. ജബ്ബാർ ഹാജി, സലീം ഹാജി പുറത്തൂർ, പ്രഫ. കെ.കെ. മുഹമ്മദ് (വൈസ് പ്രസി.), റഹ്മത്തുല്ല ബാവ, ഖാലിദ് മഞ്ചേരി, വി. അബ്ദുൽ അസീസ്, എം. അലവിക്കുട്ടി, സി.പി. അബ്ദുൽ വഹാബ് (സെക്ര.). സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, െസക്രട്ടറി എം.എ. ലത്തീഫ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബഷീർ ബഡേരി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.