പി.എസ്.സി പരീക്ഷ പരിശീലനം തുടങ്ങി

മലപ്പുറം: നഗരസഭക്ക് കീഴിൽ ശിഹാബ് തങ്ങൾ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന മൈനോരിറ്റി കോച്ചിങ് സ​െൻററിൽ പുതിയ ബാച്ച് . നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സലീന റസാഖ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഒ. സഹദേവൻ, ഹാരിസ് ആമിയൻ, കെ.കെ. മുസ്തഫ നാണി, കോഓഡിനേറ്റർ സി.എ. റസാഖ്, റംഷാദ്, കെ. ഷഹനാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.