മക്കരപറമ്പ്: ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കരുവാട്ടിൽ കുടുംബ പരമ്പരയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സംഗമം മേയ് ഒന്നിന് രാവിലെ ഒമ്പതുമുതൽ വടക്കാങ്ങര സിദ്ര പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ. മുഹമ്മദാലി മാസ്റ്റർ അധ്യക്ഷത വഹിക്കും. ഫോൺ: 9946017996, 9947970909.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.