പെട്രോൾ പമ്പ് ഉപരോധം

ഷൊർണൂർ: ഷൊർണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളപ്പുള്ളി ഐ.ഒ.സി പെട്രോൾ പമ്പ് ഉപരോധിച്ചു. ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബഷീർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്, വി.കെ. ശ്രീകൃഷ്ണൻ, ടി.എച്ച്. ഫിറോസ് ബാബു, ഒ.എം. ഗോപീകൃഷ്ണൻ, വിജയ് പ്രകാശ് ശങ്കർ, ഇ.പി. ഗോപകുമാർ, വി. ആനന്ദ്, അമ്പാടി നാരായണൻ, സി.കെ. സുനിൽകുമാർ, എം.പി. സുഷീൽ കുമാർ, കെ. ഫാത്തിമ, കെ. പാറുക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT