ചർച്ച സംഘടിപ്പിച്ചു വണ്ടൂർ:

വണ്ടൂർ: 'സയ്യിദ് മൗദൂദി: സമകാലിക വായനയും പ്രതിനിധാനവും' എന്ന വിഷയത്തിൽ എസ്.ഐ.ഒ ഏരിയ ചർച്ച സംഘടിപ്പിച്ചു. ദ കമ്പാനിയൻ മാഗസിൻ മുൻ അസി. എഡിറ്റർ അഡ്വ. സി. അഹമ്മദ് ഫായിസ് മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ ഏരിയ സെക്രട്ടറി ഹസനുൽ ബന്ന അധ്യക്ഷത വഹിച്ചു. കെ.കെ. വഹാബ്, എം. ഷബ്ന, പി.പി. അൻഷദ്, കെ. ഷഫീഹ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.