ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലങ്കോട്: ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കെണ്ടത്തി. വടവന്നൂർ മുല്ലയ്ക്കൽ കൊളമ്പിൽ ചാമുവി​െൻറ മകൻ മധു എന്ന സുദേവനെയാണ് (53) ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ തൂങ്ങിയ നിലയിൽ കെണ്ടത്തിയത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കടബാധ്യതയും പ്രശ്നങ്ങളും മൂലം ജീവനൊടുക്കിയതെന്നാണ് കൊല്ലേങ്കാട് പൊലീസി​െൻറ പ്രാഥമിക നിഗമനം. ഭാര്യ: പുഷ്പ. മക്കൾ: മനു, മനോജ്, മഞ്ജു. മരുമകൻ: സനൽകുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.