പാത്തുമ്മു

പുറത്തൂർ: ബസ്സ്റ്റാൻഡ് കളൂർ റോഡിൽ വലിയവീട്ടിൽ പരേതനായ മുഹമ്മദാലി ഹാജിയുടെ ഭാര്യ (70) നിര്യാതയായി. മക്കൾ: ബഷീർ (ഹോട്ടൽ ലൗ ലാൻഡ് ആലിങ്ങൽ), ഖാലിദ് (ദുബൈ), അബ്ദുല്ലക്കുട്ടി (കാലിക്കറ്റ് എയർപോർട്ട്), ഫാത്തിമ. മരുമക്കൾ: മുഹമ്മദലി (കാവഞ്ചേരി), സഫിയ (തിരൂർ), സാജിത (തലക്കടത്തൂർ), ഷഹന (പയ്യനങ്ങാടി). photo: tir d5 _pathummu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.