ലീഡേഴ്സ് മീറ്റ്​

വണ്ടൂർ: പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്സ് മീറ്റ് വ്യാഴാഴ്ച വൈകീട്ട് നാലിന് ഏമങ്ങാടിൽ നടക്കും. ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ല ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. യു.എ. ലത്തീഫിന് സ്വീകരണം നൽകും. 'ഇന്നലെകളിൽ മുസ്ലിം ലീഗ്' വിഷയത്തിൽ കുളത്തൂർ ടി. മുഹമ്മദ് മൗലവിയും 'സമകാലിക രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ്' വിഷയത്തിൽ ബഷീർ വെള്ളിക്കോത്തും പഠനക്ലാസ് നയിക്കും. സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കൾ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.